Breaking News
Breaking News
ചെക്ക് കേസിൽ മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലയ്ക്ക് ആകെ...
കൊച്ചി: ചെക്ക് കേസിൽ പാലാ എം എൽ എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ...
കുണ്ടറ സ്റ്റേഷനില്‍ ലോക്കപ്പ് പൂട്ടാന്‍ മറന്ന് പോലീസ്; പ്രതി ഇറങ്ങിപ്പോയി
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോണ്‍ പുത്തന്‍നട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ്...
ഫുക്കറ്റ്-ഡൽഹി വിമാനം താഴേയ്ക്ക് പതിച്ച സംഭവം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്;...
ന്യൂഡൽഹി: തായ്ലൻ്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകട സമയം വിമാനത്തിൻ്റെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന കണ്ടത്തൽ സ്ഥിരീകരിച്ച...
കുന്നത്തൂരിലെ വീഥികൾ ആമ്പാടിയായി;ഉണ്ണി കണ്ണന്മാരും രാധമാരും നിറഞ്ഞൊഴുകി
ശാസ്താംകോട്ട:ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ശോഭായാത്രകൾ ഭക്തിനിർഭരമായി.ഉണ്ണി കണ്ണന്മാരും രാധമാരും തോഴികളും നിറഞ്ഞൊഴുകിയതോടെ വീഥികൾ ആമ്പാടിയായി.
പള്ളിശേരിക്കല്‍ കൊച്ചുകളീക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ശാസ്താംകോട്ട...
ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 5,6 തീയതികളില്‍...
ശാസ്താംകോട്ട. ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 5,6 തീയതികളില്‍ ശാസ്താംകോട്ടയില്‍ നടക്കും. അ5ന് വൈകിട്ട് നാലിന് ഇന്ത്യന്‍ഭരണഘടനയും ജുഡീഷ്യറിയും നേരിടുന്ന സമകാലിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംസ്ഥാന...
തൊളിക്കൽ ജംഗ്ഷന് സമീപം പാൽ വണ്ടി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു...
കുന്നത്തൂർ:തൊളിക്കൽ ജംഗ്ഷന് സമീപം കൊടും വളവിൽ പാൽ വണ്ടി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി.വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ ആയിരുന്നു അപകടം.തൊളിക്കൽ സ്വദേശി മുരളീധരൻ പിള്ളയുടെ വീടിൻ്റെ ഭിത്തിയിലാണ് വാഹനം ഇടിച്ചത്.കൊട്ടാരക്കരയിൽ നിന്നും...
Kerala
അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി; കോളജ് വിദ്യാർഥി അറസ്റ്റിൽ
കൊച്ചി: കോളജ് അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്തെന്ന പരാതിയിൽ വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥിയും തിരുവനന്തപുരം...
ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം: ഒരാൾ മരിച്ചു
പത്തനംതിട്ട: ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
Also Read: വിവാദങ്ങൾക്ക് വിട, സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ...
മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ട ,രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി
കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ടയുമായി പൊലീസ്. രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫല്‍ (35), അയാളുടെ കൂട്ടാളി എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൊച്ചി ഡാന്‍സാഫ് സംഘമാണ്...
Recent
മീൻവല്ലം വെള്ളച്ചാട്ടത്തിൽ പെട്ട് കോളജ് വിദ്യാർഥിയെ കാണാതായി
പാലക്കാട് കല്ലടിക്കോട് മീൻവല്ലം വെള്ളച്ചാട്ടത്തിൽ പെട്ട് കോളജ് വിദ്യാർഥിയെ കാണാതായി.പാലക്കാട് ചന്ദ്രനഗർ സ്വദേശി ഇസ (18) യെ ആണ് കാണാതായത്.മീൻവല്ലം ഇരുട്ടുകുഴി ഭാഗത്ത് വച്ചാണ് ഒഴുക്കിൽപ്പെട്ടത്
വൈകിട്ട് 5 മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ഇസ (യുവാവ്...
ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 5,6 തീയതികളില്‍ ശാസ്താംകോട്ടയില്‍
ശാസ്താംകോട്ട. ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 5,6 തീയതികളില്‍ ശാസ്താംകോട്ടയില്‍ നടക്കും. അ5ന് വൈകിട്ട് നാലിന് ഇന്ത്യന്‍ഭരണഘടനയും ജുഡീഷ്യറിയും നേരിടുന്ന സമകാലിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംസ്ഥാന...
ഭരണിക്കാവ് ബസ് സ്റ്റാൻഡിലൂടെ നിയമം ലംഘിച്ച് അന്യവാഹനങ്ങൾ ചീറിപ്പായുന്നു;അപകടം അരികെ
ഭരണിക്കാവ്:ഭരണിക്കാവ് ബസ് സ്റ്റാൻഡിലൂടെ നിയമം ലംഘിച്ച് അന്യവാഹനങ്ങൾ ചീറിപ്പായുന്നത് അപകട ഭീഷണിയാകുന്നു.പുലർച്ചെ മുതൽ സജീവമാകുന്ന സ്‌റ്റാൻഡിലൂടെയാണ് തലങ്ങും വിലങ്ങും അന്യ വാഹനങ്ങൾ കടന്നുപോകുന്നത്.സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗങ്ങളിൽ അന്യവാഹനങ്ങൾ പ്രവേശിക്കുന്നത് ശിക്ഷാർഹം എന്ന ബോർഡ്...
കുന്നത്തൂരിലെ വീഥികൾ ആമ്പാടിയായി;ഉണ്ണി കണ്ണന്മാരും രാധമാരും നിറഞ്ഞൊഴുകി
ശാസ്താംകോട്ട:ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ശോഭായാത്രകൾ ഭക്തിനിർഭരമായി.ഉണ്ണി കണ്ണന്മാരും രാധമാരും തോഴികളും നിറഞ്ഞൊഴുകിയതോടെ വീഥികൾ ആമ്പാടിയായി.
പള്ളിശേരിക്കല്‍ കൊച്ചുകളീക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ശാസ്താംകോട്ട...
പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് ഇനിയാത്രാ ഫീഡ്ബാക്ക് സംവിധാനം
തിരുവനന്തപുരം. പ്രിയദര്‍ശിനി യാത്രക്കാര്‍ക്ക് ഇനിയാത്രാ ഫീഡ്ബാക്ക് സംവിധാനം. കെഎസ്ആര്‍ടിസി ചലോ ആപ്പിലൂടെ യാത്രക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം. സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് നൂതന സംവിധാനം കെഎസ്ആർടിസി ഒരുക്കിയത്.പ്രിയദർശനി സൗജന്യ യാത്ര പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസിയിൽ...





































