27.8 C
Kollam
Thursday 1st October, 2026 | 09:56:13 AM
Home Lifestyle Jobs റെയിൽവേയിൽ 5000-ലധികം എൻ.ടി.പി.സി. ഒഴിവുകൾ; തൊഴിലവസരങ്ങളുമായി തൊഴിൽവാർത്ത

റെയിൽവേയിൽ 5000-ലധികം എൻ.ടി.പി.സി. ഒഴിവുകൾ; തൊഴിലവസരങ്ങളുമായി തൊഴിൽവാർത്ത

ഇന്ത്യൻ റെയിൽവേയിലെ നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എൻ.ടി.പി.സി.) തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ബിരുദധാരികൾക്ക് 3477 ഒഴിവും പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് 1688 ഒഴിവുമുണ്ട്.

Also Read: ഭക്ഷണം പാഴാക്കുന്നത് തടയാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ബിരുദധാരികൾക്കായുള്ള വിജ്ഞാപനം (എൻ.ടി.പി.സി.-ഗ്രാജ്വേറ്റ്) ഒക്ടോബർ എട്ടിനും പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്കായുള്ള വിജ്ഞാപനം (എൻ.ടി.പി.സി. അണ്ടർ ഗ്രാജ്വേറ്റ്) ഒക്ടോബർ 15-നും പ്രസിദ്ധീകരിക്കും.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

സിആർ.പി.എഫ്.) കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള സ്‌പോർട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റിനും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 521 ഒഴിവുണ്ട്. വിവിധ കായികയിനങ്ങളിലെ മികവ് പരിഗണിക്കും. അസം റൈഫിൾസിൽ റൈഫിൾമാൻ/ വാറണ്ട് ഓഫീസർ തസ്തികകളിലെ 354 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here