30.8 C
Kollam
Thursday 1st October, 2026 | 10:50:36 AM
Home News Kerala അറബിക് ടൈപ്പിംഗ്: തീയതി നീട്ടി

അറബിക് ടൈപ്പിംഗ്: തീയതി നീട്ടി

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5 ലേക്ക് നീട്ടി. യോഗ്യത: എസ്.എസ്.എൽ.സി / തത്തുല്യം. അപേക്ഷ ഫോം www.arabicku.in – ലും, പഠന വകുപ്പിലും ലഭ്യമാണ്. അഡ്മിഷന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൻറെ പകർപ്പും ഒരു ഫോട്ടോയും സഹിതം കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തുക. വിശദവിവരങ്ങൾ: 9633812633 / 04712308846 (ഓഫീസ്)

LEAVE A REPLY

Please enter your comment!
Please enter your name here