25.2 C
Kollam
Monday 21st September, 2026 | 02:19:50 AM
Home Lifestyle Health & Fitness കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 ഔഷധ ചായകൾ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 ഔഷധ ചായകൾ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഔഷധ ചായകൾ എന്തൊക്കെയാണെന്നു അറിയാം.

ഗ്രീൻ ടീ
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ഇല്ലാതാക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ഗുണകരമാണ്.

ചെമ്പരത്തി ചായ

കരൾ രോഗങ്ങൾ തടയാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നത് ഗുണകരമാണ്.

ഇഞ്ചി ചായ

ഇഞ്ചിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ഡാൻഡെലിയൻ റൂട്ട് ടീ

ദിവസവും ഡാൻഡെലിയൻ റൂട്ട് ടീ കുടിക്കുന്നത് കരളിനെ ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.