മുംബൈ.180 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.അറസ്റ്റിലായത് മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് അയസ് തൻവീർ.പെൺകുട്ടികളെ പ്രണയം നടിച്ച് വഞ്ചിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി.മുംബൈയിലും പൂനെയിലും കുട്ടികളെ എത്തിച്ച് പീഡിപ്പിച്ചു.അശ്ലീല ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്താണ് പീഡനം
350 ലധികം വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.പീഡിപ്പിക്കപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും.അറസ്റ്റ്, ബി ജെ പി എം പി നൽകിയ പരാതിയെ തുടർന്ന്.രാജ്യസഭാ എം പി അനിൽ ബോൻഡെയാണ് പൊലീസിൽ പരാതി നൽകിയത്.പ്രതി അയസ് എ ഐ എം ഐ എമ്മിനറെ ഭാരവാഹിയായിരുന്നുവെന്ന് ആരോപണം



































