27.4 C
Kollam
Friday 6th November, 2026 | 12:48:44 AM
Home News Breaking News ഡിറ്റ് വാ ചുഴലികാറ്റിൽ തമിഴ്നാട്ടിൽ ഒരു മരണം

ഡിറ്റ് വാ ചുഴലികാറ്റിൽ തമിഴ്നാട്ടിൽ ഒരു മരണം

Advertisement

ഡിറ്റ് വാ തീവ്രന്യൂനമർദ്ദമാകും

ഇന്ന് വൈകിട്ടോടെ തീവ്രന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നാളെ രാവിലെയോടെ ശക്തി കുറഞ്ഞ ന്യൂനമർദ്ദമാകും

കാറ്റിൻ്റെ വേഗം നിലവിൽ മണിക്കൂറിൽ ഏഴ് കിലോമീറ്റർ

ഡിറ്റ് വാ ചുഴലികാറ്റിൽ തമിഴ്നാട്ടിൽ ഒരു മരണം

തഞ്ചാവൂരിൽ വീട് ഇടിഞ്ഞുവീണ് യുവതി മരിച്ചു .ആലമൻകുറിച്ചി സ്വദേശി രേണുക ദേവി (20) ആണ് മരിച്ചത്‌