26.1 C
Kollam
Thursday 13th August, 2026 | 09:48:24 PM
Home Local Obituary കരുനാഗപ്പള്ളി കൊച്ചുകുറ്റിയിൽ ആസിക്കുട്ടി നിര്യാതയായി

കരുനാഗപ്പള്ളി കൊച്ചുകുറ്റിയിൽ ആസിക്കുട്ടി നിര്യാതയായി

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറിയും റിട്ട. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുമായ ആദിനാട് നാസറിന്റെ മാതാവും പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യയുമായ കൊച്ചുകുറ്റിയിൽ ആസിക്കുട്ടി(87) നിര്യാതയായി.
മറ്റു മക്കൾ :റഫീഖബീവി (പരേത) കെ. എ. റഹീം(വാട്ടർ അതോറിറ്റി) ലൈല ബീവി, കെ.സലീം (റിട്ട.ജില്ലാ എംപ്ലോയ്മെന്റ്ഓഫീസർ ) മരുമക്കൾ : മുഹമ്മദ്‌ കുഞ്ഞു ( റിട്ട അധ്യാപകൻ ) നഫീസ ബീവി, ഖലീലുദീൻ കുഞ്ഞു ( റിട്ട. എ.ഇ.ഒ ), സജീദ ബീഗം , തസ്‌നി

LEAVE A REPLY

Please enter your comment!
Please enter your name here