LocalObituary മാരാരിതോട്ടംമീനത്തു വിളയിൽ റഷീദ് കുട്ടി നിര്യാതനായി July 7, 2026 FacebookEmailXPrintCopy URLTelegramWhatsApp കരുനാഗപ്പള്ളി: മാരാരിതോട്ടം മീനത്തു വിളയിൽ റഷീദ് കുട്ടി (68) നിര്യാതനായി, ഭാര്യ മുത്തുബീവി, മക്കൾ. സജി. സുധീർ. മിനി മരുമക്കൾ. നിഷ. നാസില. നിസാം,കബറടക്കം വെളുത്ത മണൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു