24.7 C
Kollam
Saturday 18th July, 2026 | 08:23:22 AM
Home Local Obituary കുന്നത്തൂർ പടിഞ്ഞാറ്  പഴവരിക്കൽ വീട്ടിൽ  വിജയകുമാരൻ നായർ നിര്യാതനായി

കുന്നത്തൂർ പടിഞ്ഞാറ്  പഴവരിക്കൽ വീട്ടിൽ  വിജയകുമാരൻ നായർ നിര്യാതനായി

കുന്നത്തൂർ:കുന്നത്തൂർ പടിഞ്ഞാറ് അവിട്ടം (പഴവരിക്കൽ) വീട്ടിൽ  വിജയകുമാരൻ നായർ (67) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:വത്സലാകുമാരി. മക്കൾ:വിജില,വിജിത്ത് (ഗൾഫ്). മരുമകൻ:ജയകുമാർ (ഗൾഫ്).സഞ്ചയനം:28ന് രാവിലെ എട്ടിന്.