25.7 C
Kollam
Tuesday 6th October, 2026 | 06:51:15 AM
Home Local Obituary ഐത്തോട്ടവ  ചാപ്രായിൽ വീട്ടിൽ ടി. കെ. അപ്പുക്കുട്ടൻ നിര്യാതനായി

ഐത്തോട്ടവ  ചാപ്രായിൽ വീട്ടിൽ ടി. കെ. അപ്പുക്കുട്ടൻ നിര്യാതനായി

.പടിഞ്ഞാറെ കല്ലട . ഐത്തോട്ടവ  ചാപ്രായിൽ വീട്ടിൽ ടി. കെ. അപ്പുക്കുട്ടൻ(93)( റിട്ട:കെഎസ്ആർടിസി ഇൻസ്പെക്ടർ) നിര്യാതനായി.സംസ്കാരം  വ്യാഴം വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ വത്സല
മക്കൾ ജീജ , അജിത്ത്.
മരുമക്കൾ.സുധീർ ദേവരാജൻ ,
വിജയകുമാരി