27.4 C
Kollam
Monday 12th October, 2026 | 01:23:52 AM
Home Local Obituary കുറുങ്ങപ്പള്ളി പാട്ടത്തിൽ ജംഗ്ഷന് തെക്കുവശം രാജു ഭവനത്തിൽ ടി രാജു അന്തരിച്ചു

കുറുങ്ങപ്പള്ളി പാട്ടത്തിൽ ജംഗ്ഷന് തെക്കുവശം രാജു ഭവനത്തിൽ ടി രാജു അന്തരിച്ചു

കുലശേഖരപുരം: കുറുങ്ങപ്പള്ളി പാട്ടത്തിൽ ജംഗ്ഷന് തെക്കുവശം രാജു ഭവനത്തിൽ ടി. രാജു (59) (തഴവ കുതിരപ്പന്തി മൂലേശ്ശേരിൽ കുടുംബാംഗം) അന്തരിച്ചു. സംസ്‍കാരം നാളെ പകൽ 11 ന് (12/04/2026) . ഭാര്യ: എസ്. നിഷ മകൾ: അശ്വതി രാജ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്