Home Local Obituary മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മരുതൂർകുളങ്ങര തെക്ക്, കുന്നേൽ എം ശിവരാമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മരുതൂർകുളങ്ങര തെക്ക്, കുന്നേൽ എം ശിവരാമൻ അന്തരിച്ചു


കരുനാഗപ്പള്ളി . മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മരുതൂർകുളങ്ങര തെക്ക്, കുന്നേൽ വീട്ടിൽ, എം ശിവരാമൻ (77) അന്തരിച്ചു. തുറയിൽകുന്ന് എസ്എൻയുപി സ്കൂൾ മാനേജർ, കയർ സഹകരണ സംഘം പ്രസിഡണ്ട് തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ന് (വ്യാഴം) പകൽ പത്തിന് നഗരസഭയിലെ പൊതുദർശനത്തിനുശേഷം 11 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരങ്ങൾ. എം ശിവരാജൻ, ചെല്ലമ്മ