29.1 C
Kollam
Thursday 20th August, 2026 | 02:10:04 PM
Home Local Obituary പോരുവഴി അമ്പലത്തും ഭാഗം കാഞ്ഞിരക്കാട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന നിര്യാതയായി

പോരുവഴി അമ്പലത്തും ഭാഗം കാഞ്ഞിരക്കാട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന നിര്യാതയായി

ശാസ്താംകോട്ട: പോരുവഴി അമ്പലത്തും ഭാഗം കാഞ്ഞിരക്കാട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: സുനിത, സുധീഷ് . മരുമക്കൾ: അജയൻ , നിഷ.