27 C
Kollam
Wednesday 7th October, 2026 | 08:24:58 AM
Home Local Obituary വള്ളിക്കാവ് വാഴത്തറയിൽ രാജമ്മ നിര്യാതയായി

വള്ളിക്കാവ് വാഴത്തറയിൽ രാജമ്മ നിര്യാതയായി

ഓച്ചിറ: വള്ളിക്കാവ് വാഴത്തറയിൽ വീട്ടിൽ
പരേതനായ സദാനന്ദന്റെ ഭാര്യ രാജമ്മ (66) നിര്യാതയായി.  മക്കൾ: ഷിജി, ഷീജ. മരുമക്കൾ: പ്രവീണ (സപ്ലൈകോ കരുനാഗപ്പള്ളി), ധർമജൻ (ജോർദാൻ). സഞ്ചയനം ഞായ റാഴ്ച രാവിലെ എട്ടിന്.