27.7 C
Kollam
Monday 5th October, 2026 | 10:27:54 PM
Home Local Obituary വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ കൊല്ലം ജില്ലാ സെക്രട്ടറി കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് പുളിമൂട്ടിൽ...

വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ കൊല്ലം ജില്ലാ സെക്രട്ടറി കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് പുളിമൂട്ടിൽ ബാബു  നിര്യാതനായി

കരുനാഗപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ കൊല്ലം ജില്ലാ സെക്രട്ടറി കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് പുളിമൂട്ടിൽ വീട്ടിൽ ബാബു (73) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി അംഗം, താലൂക്ക് മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വൈദേഹി റാണി.
മക്കൾ: ബിവിൻ ബാബു, ബാലു ബാബു.
മരുമക്കൾ: നീന ദാസ്, ഗ്രീഷ്മ ബാലു.
സംസ്ക്കാരം ഇന്ന് ( വെള്ളിയാഴ്ച ) ഉച്ചക്ക് 2 മണിക്ക്  കന്നേററി പാലത്തിനു സമീപമുള്ള വീട്ടു വളപ്പിൽ നടക്കും.
സഞ്ചയനം: നവംബർ 20 ന് രാവിലെ 7 മണിക്ക്.