28 C
Kollam
Sunday 27th September, 2026 | 09:27:10 PM
Home Local Obituary തഴവ വടക്കുംമുറി കിഴക്ക് കോയിപ്പുറത്ത് വടക്കതിൽ ഓമന 81 (സഖാവ്)  നിര്യാതയായി

തഴവ വടക്കുംമുറി കിഴക്ക് കോയിപ്പുറത്ത് വടക്കതിൽ ഓമന 81 (സഖാവ്)  നിര്യാതയായി

തഴവ :വടക്കുംമുറി കിഴക്ക് കോയിപ്പുറത്ത് വടക്കതിൽ ഓമന 81 (സഖാവ്)  നിര്യാതയായി.
ഭർത്താവ് – പരേതനായ ബാലകൃഷ്ണൻ ആചാരി
മകൾ -വത്സല
മരുമകൻ -മോഹനൻ
സഞ്ചയനം -ശനിയാഴ്ച രാവിലെ 8ന്