ശാസ്താംകോട്ട. ശ്രീലക്ഷ്മി സ്പിരിച്യുല്‍ ഡവലപ്‌മെന്റ് സൊസൈറ്റി നേതൃത്വത്തില്‍ മാര്‍ഗം 2026 ഭഗവത്ഗീതയിലൂടെ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഞായറാഴ്ച വൈകിട്ട് മൂന്നുമുതല്‍ മനക്കര പൂവണ്ണാലയത്തില്‍ നടക്കും. ഡിജിപി എസ് ശ്രീജിത് നേതൃത്വം നല്‍കും.
9840047175, 88258 49940.



































