26.8 C
Kollam
Monday 12th October, 2026 | 03:13:06 AM
Home Lifestyle Culture ബിജെ പി നേതൃത്വത്തിൽ മൈനാഗപ്പള്ളിയിൽ അയ്യൻകാളി ജയന്തി ആഘോഷിച്ചു

ബിജെ പി നേതൃത്വത്തിൽ മൈനാഗപ്പള്ളിയിൽ അയ്യൻകാളി ജയന്തി ആഘോഷിച്ചു

മൈനാഗപ്പള്ളി :
ബിജെപി മൈനാഗപ്പള്ളി തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു. അയ്യൻകാളിയുടെ ഛായ ചിത്രത്തിന് മുമ്പിൽ ദീപം കൊളുത്തി പുഷ്പാർച്ചന നടത്തി.
പ്രസിഡന്റ് രാമചന്ദ്രൻ പിള്ള ,ന്യൂനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്, പഞ്ചായത്ത് കമ്മിറ്റി പ്രഭാരി ബി രാധാകൃഷ്ണൻ. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ. ജി ശശിധരൻ,കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രസന്നകുമാർ പള്ളിയാടിയിൽ, രാജേന്ദ്രൻ പിള്ള, ജി.ബാബു, സനാധനൻ എ എന്നിവർ പങ്കെടുത്തു.