25.6 C
Kollam
Saturday 14th November, 2026 | 09:38:50 AM
Home News Breaking News മുൻ എംപിയും സി​പി​ഐ​ നേതാവുമായ ചെ​ങ്ങ​റ സു​രേ​ന്ദ്ര​നും ബിജെപിയിലേക്ക് ?

മുൻ എംപിയും സി​പി​ഐ​ നേതാവുമായ ചെ​ങ്ങ​റ സു​രേ​ന്ദ്ര​നും ബിജെപിയിലേക്ക് ?

Advertisement

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ ലോ​ക്‌​സ​ഭാം​ഗ​വു​മാ​യ ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്കെ​ന്ന് സൂ​ച​ന. ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി അ​ദ്ദേ​ഹം പ​ല​വ​ട്ടം  ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സി​പി​ഐ നേ​തൃ​ത്വ​വു​മാ​യി ഏ​റെ​ക്കാ​ല​മാ​യി അ​ക​ൽ​ച്ച​യി​ലു​ള്ള ചെ​ങ്ങ​റ​യു​ടെ പു​തി​യ നീ​ക്കം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ച​ർ​ച്ച​യാ​കു​ക​യാ​ണ്.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി​രി​ക്കെ സ്കൂ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ചെ​ങ്ങ​റ സു​രേ​ന്ദ്ര​നെ​തി​രെ സി​പി​ഐ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2025 മാ​ർ​ച്ചി​ൽ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ സി​പി​ഐ നേ​തൃ​ത്വം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ സി​പി​ഐ​യു​ടെ പ്ര​മു​ഖ നേ​താ​വാ​യി​രു​ന്ന ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ ര​ണ്ടു​ത​വ​ണ ലോ​ക്‌​സ​ഭാം​ഗ​മാ​യി​ട്ടു​ണ്ട്. 1998ലും 2004​ലും അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലോ​ക്‌​സ​ഭ​യി​ലെ​ത്തി​യ​ത്. 2014ൽ ​മാ​വേ​ലി​ക്ക​ര​യി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

നേ​ര​ത്തേ സി​പി​ഐ​യു​ടെ മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ. ​അ​ജി​ത്തും സി.​സി. മു​കു​ന്ദ​നും ബി​ജെ​പി​യി​ലെ​ത്തി​യി​രു​ന്നു . ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വാ​യ ചെ​ങ്ങ​റ സു​രേ​ന്ദ്ര​നും ബി​ജെ​പി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here