27.8 C
Kollam
Sunday 16th August, 2026 | 09:53:56 PM
Home News Local വേങ്ങ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ പൊതുയോഗം, ഓണക്കിറ്റ് വിതരണം , ബോണസ് വിതരണം എന്നിവ നടന്നു

വേങ്ങ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ പൊതുയോഗം, ഓണക്കിറ്റ് വിതരണം , ബോണസ് വിതരണം എന്നിവ നടന്നു

മൈനാഗപ്പള്ളി. വേങ്ങ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ പൊതുയോഗം, ഓണക്കിറ്റ് വിതരണം . ബോണസ് വിതരണം എന്നിവ നടന്നു. ഉദ്ഘാടനം ഉല്ലാസ് കോവൂർ MLA നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് അജിത് കുമാർ ബി.പിള്ള അധ്യക്ഷനായിരുന്നു. വി.എൻ സദാശിവൻപിളള, മുഹമ്മദ് കുഞ്ഞ്, അശ്വതി, വിജയമ്മ , രാമചന്ദ്രൻ , തുടങ്ങിയവർ ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here