ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസ് സിറ്റിഎം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് സംഘടിപ്പിക്കുന്ന സമ്മേളനം കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉദ്ഘാടനം നിർവഹിക്കും.
കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ അധ്യക്ഷത വഹിക്കും.
2000 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തുന്ന ചടങ്ങിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കടക്കം വിവിധ ആദരവുകൾ നൽകും.


































