27 C
Kollam
Wednesday 7th October, 2026 | 07:32:15 AM
Home Local Obituary കോവൂർ അനിൽ ഭവനത്ത് റിട്ട സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥൻ എൻ.അനിൽ കുമാർ നിര്യാതനായി

കോവൂർ അനിൽ ഭവനത്ത് റിട്ട സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥൻ എൻ.അനിൽ കുമാർ നിര്യാതനായി

കോവൂർ. അനിൽ ഭവനത്ത് റിട്ട സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥൻ എൻ.അനിൽ കുമാർ(58) നിര്യാതനായി
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് സ്വവസതിയിൽ

ഭാര്യ -അമ്പിളി
മകൻ -അശ്വിൻ