Home Lifestyle Culture നെയ്യാറ്റിൻകര ക്രിസ്ത്യൻ ഫെലോഷിപ്പ് ഈസ്റ്റർ സന്ധ്യ സംഘടിപ്പിച്ചു

നെയ്യാറ്റിൻകര ക്രിസ്ത്യൻ ഫെലോഷിപ്പ് ഈസ്റ്റർ സന്ധ്യ സംഘടിപ്പിച്ചു

Advertisement

നെയ്യാറ്റിൻകര:
നെയ്യാറ്റിൻകര ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സിഎസ്ഐ സഭയിൽ ഈസ്റ്റർ സന്ധ്യ സംഘടിപ്പിച്ചു. രക്ഷാധികാരി റവ. ഡോ എൽ. ടി പവിത്രസിംഗ് അധ്യക്ഷനായി. നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ്പ് എമിറേറ്റസ് റൈറ്റ് റവ. ഡോ.വിൻസന്റെ സാമൂവൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇളവട്ടം മോഹനൻ, ക്ലർജി കൺവീനർ റവ. ജെ.ജസ്റ്റിൻ ജോസ്, റവ. സത്യ സന്തോഷ് കുമാർ,വികാരി ജനറൽ റവ. ഡോ.ക്രിസ്തുദാസ്,
മേജർ ജോൺ ജോസഫ്, റവ. ജോബി, റവ സ്റ്റാൻലി ജോൺ, റവ.സതീഷ് ബാബു, മേജർ എസ് മനോഹരദാസ്, ക്രിസ്തുദാസ് എന്നിവർ പ്രസംഗിച്ചു.

Advertisement