26.4 C
Kollam
Friday 13th November, 2026 | 12:39:04 AM
Home News Local വനിതാ ദിനത്തിൽ 101 വയസ്സുള്ള മുതിർന്ന അമ്മയെ ആദരിച്ചു

വനിതാ ദിനത്തിൽ 101 വയസ്സുള്ള മുതിർന്ന അമ്മയെ ആദരിച്ചു

Advertisement

മൈനാഗപ്പള്ളി. ലോക വനിതാ ദിനത്തിൽ 101 വയസ്സുള്ള മുതിർന്ന അമ്മയെ ആദരിച്ചു. വടക്കൻ മൈനാഗപ്പള്ളി പുത്തൻവീട്ടിൽ ഗൗരി അമ്മയെയാണ് ആദരിച്ചത്. 100 ൽ അധികം വയസ് പ്രായമുള്ള അമ്മ ഇപ്പോഴും പൂർണ്ണ ആരോഗ്യവതിയാണ് നല്ല ഓർമ്മശക്തിയും ഉണ്ട്. .

വടക്കൻ മൈനാഗപ്പള്ളി കുടുംബശ്രീയും.ഗ്രാമ പഞ്ചായത്തും. വാർഡ് തല സമിതിയും നേതൃത്വം നൽകി. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്.പി.എം സെയ്ദ് . ഗ്രാമ പഞ്ചായത്ത് അഗംഫർഹാന നസീർ. C . D.S. അംഗം ഹസീന പൊയ്കയിൽ. A D S ഭാരവാഹികളായ പ്രിയങ്ക. ബരീറാ വാർഡ് തല സമിതി അംഗങ്ങളായ സനൽ . ശിവരാജൻ . നസീർ. ദിനേഷ്. ശ്രീരശ്മി. സജീതാ. പുത്തൻവീട്ടിൽ കുടുംബാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.