28 C
Kollam
Monday 21st September, 2026 | 01:05:38 PM
Home News Local തുരുത്തിക്കര ഇഞ്ചേലയ്യത്ത് മുഹൂര്‍ത്തിക്കാവില്‍ ഉച്ചാരമഹോത്സവം ബുധനാഴ്ച

തുരുത്തിക്കര ഇഞ്ചേലയ്യത്ത് മുഹൂര്‍ത്തിക്കാവില്‍ ഉച്ചാരമഹോത്സവം ബുധനാഴ്ച

കുന്നത്തൂർ: തുരുത്തിക്കര പടിഞ്ഞാറ് ഇഞ്ചേലയ്യത്ത് മുഹൂർത്തിക്കാവിലെ ഉച്ചാരമഹോത്സവം ഫെബ്രുവരി 11ന് നടക്കും. രാവിലെ 5.30ന് ദീപം തെളിക്കലും അടുക്ക് സമർപ്പണവും വിളിച്ച് ചൊല്ലലും നടക്കും.
8 ന് ചിലപ്പതികാര പാരായണം, 12.30 ന് അന്നദാനം, 6.30ന് ദീപാരാധന, ദീപക്കാഴ്ച വൈകിട്ട് 7ന് ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റ് ആയ മാസ്റ്റർ ദേവതീർഥ്, സംഗീതരംഗത്തെ ആയുഷ്ക്കാല സംഭവനയായി രാജപ്പൻ ഭാഗവതരേയും ആദരിയ്ക്കും. 7.30 ന് ടീം ശ്രീ മുഹൂർത്തി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 8.30 ന് കൊല്ലം ഒപ്പരം ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ട്, 12.30ന് ഉച്ചാര പൂജയും നടക്കും.