27.7 C
Kollam
Monday 21st September, 2026 | 01:57:40 PM
Home News Local കുണ്ടറയിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.

കുണ്ടറയിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.

കുണ്ടറ: എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.  കുണ്ടറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കിരണിന്   ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസഫ് ടീം അംഗങ്ങളും കുണ്ടറ പോലീസും ചേർന്നാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്, പടപ്പാക്കര ബിന്ദു ഭവനിൽ ബിബിൻ തോമസ് (20)  ഒരു  പ്ലസ് ടു വിദ്യാർത്ഥിയുമാണ് പ്രതികൾ. വില്പനയ്ക്കായി കൊണ്ടുവന്ന 22  ഗ്രാം MDMA യാണ് ഇവരിൽ നിന്നും പിടികൂടിയത്.