25.8 C
Kollam
Friday 6th November, 2026 | 05:15:58 AM
Home News Breaking News മുൻ യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി...

മുൻ യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

Advertisement

ശാസ്താംകോട്ട. കേരള യൂണിവേഴ് സിറ്റി രജിസ്ട്രാർ സ്ഥാനത്തു നിന്നും മാറ്റിയ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

കേരള സർവകലാശാല രജിസ്ട്രാർ ചുമതല ഒഴിഞ്ഞത് ഇന്നലെയാണ് ശൂരനാട് സ്വദേശിയായ കെ എസ് അനിൽകുമാർ ഇന്ന് രാവിലെ കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

ശാസ്താംകോട്ട ഡിബി കോളേജിലെ പ്രിൻസിപ്പൽ ആയിട്ടാണ് ചുമതല ഏറ്റെടുത്തത്. റജിസ്ട്രാർ ആയി പോകുമ്പോൾ ഇവിടെ പ്രിൻസിപ്പലായിരുന്നു.

ഗവർണ്ണർ സർക്കാർ വിവാദത്തിൽ ഇടയിൽപെട്ട അനിൽകുമാർ നിരന്തരം വിവാദങ്ങളിൽ പെടുകയും സസ്പെൻഷൻ അടക്കം നടപടികളിൽ കുരുങ്ങുകയും ചെയ്തു.