Advertisement
കൊല്ലം. ജീവിച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ മരിച്ചതായി രേഖപ്പെടുത്തി
ഹെഡ് കോൺസ്റ്റബിൾ സീനിയോറിറ്റി പട്ടികയിൽ ഗുരുതര പിഴവ്
ഹെഡ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) താൽക്കാലിക സീനിയോറിറ്റി ലിസ്റ്റിലാണ് പിഴവ്
ജീവിച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ ഔദ്യോഗിക രേഖയിൽ ‘Expired’ എന്ന് രേഖപ്പെടുത്തി.
കൊല്ലം സിറ്റി സൈബർ പോലീസിലെ ബിജു. എം ആണ് പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്
160-ാം റാങ്കിൽ, PEN 349466 എന്ന നമ്പറിലാണ് ബിജുവിന്റെ പേര്
സൈബർ പോലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ പട്ടികയിലാണ് വീഴ്ച





























