28.9 C
Kollam
Friday 27th November, 2026 | 11:54:23 AM
Home News Kerala കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി

കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി

rep image
Advertisement

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി പോലീസ്. 765 ഗ്രാം സ്വർണ മിശ്രിതമാണ് പോലീസ് പിടികൂടിയത്. ദോഹയിൽ നിന്ന് എത്തിയ യാത്രക്കാരൻ പിടിയിൽ

കോഴിക്കോട് കുറ്റിയാടി സ്വദേശി സുഹൈബ് ആണ് പിടിയിലായത്. Knee cap ൽ ഒളിപ്പിച്ച് ആയിരുന്നു സ്വർണകടത്ത്

LEAVE A REPLY

Please enter your comment!
Please enter your name here