26.9 C
Kollam
Tuesday 24th November, 2026 | 09:19:34 AM
Home News Kerala കിണർ നിർമ്മാണത്തിനിടെ അപകടം, തൊഴിലാളി മരിച്ചു

കിണർ നിർമ്മാണത്തിനിടെ അപകടം, തൊഴിലാളി മരിച്ചു

rep image
Advertisement

വർക്കലയിൽ കിണർ നിർമ്മാണത്തിനിടെ അപകടം. തൊഴിലാളി മരിച്ചു.വർക്കല പുല്ലാനിക്കോട് സ്വദേശി അനിലാൽ ആണ് മരിച്ചത്

ഇന്നലെ വൈകിട്ട് 5 മണിയോടെ ആണ് അപകടം.കിണറിനുള്ളിൽ നിന്ന് തിരികെ കയറുന്നതിനിടയിലാണ് കാൽവഴുതി വീഴുകയായിരുന്നു.

. rep image

LEAVE A REPLY

Please enter your comment!
Please enter your name here