26.9 C
Kollam
Tuesday 24th November, 2026 | 09:01:18 AM
Home News Kerala അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ സർക്കാർ നടപടികൾ വൈകുന്നു, ഇ ശ്രീധരൻ

അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ സർക്കാർ നടപടികൾ വൈകുന്നു, ഇ ശ്രീധരൻ

Advertisement

തിരുവനന്തപുരം.അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ സർക്കാർ നടപടികൾ വൈകുന്നുവെന്ന് ഇ.ശ്രീധരൻ.
റിപ്പോർട്ട്‌ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ട് ആറു മാസം കഴിഞ്ഞു. ഇതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട് 400 വീടുകൾ ഒഴിപ്പിക്കേണ്ടിവരും.പൂർണ്ണമായും എലവേറ്റഡ് പാതയായതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാകും.ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here