26.6 C
Kollam
Monday 21st September, 2026 | 08:00:48 PM
Home News Breaking News കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു

കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു

rep image

ചെത്തല്ലൂർ. പൂവ്വത്താണിയിലെ കൊട്ടിലിങ്ങൽ അബ്ദുൽ ജബ്ബാർ മകൻ
റിയാസ്(35) മരിച്ചത്.പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിൻറെ വീടിൻറെ കിണർ നന്നാക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു

രാവിലെയാണ് അപകടം സംഭവിച്ചത്.

rep image