30.3 C
Kollam
Wednesday 28th October, 2026 | 06:46:22 PM
Home News Kerala മൺവിളയിൽ വീടിനു തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്

മൺവിളയിൽ വീടിനു തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Advertisement

തിരുവനന്തപുരം .മൺവിളയിൽ വീടിനു തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്.മൺവിള സ്വദേശി സുജിത്തിനാണ് (35) ഗുരുതരമായി പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.സുജിത്തും ഭാര്യയും അമ്മയും സഹോദരനും ആണ് വീട്ടിൽ കഴിയുന്നത്

സിഗരറ്റ് കത്തിച്ചപ്പോൾ കൊള്ളിവീണ് തീ കത്തിയതെന്നാണ് ഇവർ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here