26.8 C
Kollam
Monday 12th October, 2026 | 09:54:04 AM
Home News Breaking News അടൂരില്‍ പോലീസ് ഏകപക്ഷീയമായ് പെരുമാറുകയാണെന്ന് സിപിഎം

അടൂരില്‍ പോലീസ് ഏകപക്ഷീയമായ് പെരുമാറുകയാണെന്ന് സിപിഎം

പത്തനംതിട്ട.അടൂരിലെ ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് സംഘർഷം. പോലീസ് ഏകപക്ഷീയമായ് പെരുമാറുകയാണെന്ന് സിപിഐഎം. പത്തനംതിട്ടയിൽ പോലീസിന്റെ ഇരട്ട നീതിയെന്ന് ആക്ഷേപം. ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറിയടക്കം അറസ്റ്റിൽ

എസ് എഫ് ഐ ഡി വൈ എഫ് ഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടിന് പോലീസ് കാവൽ. ഒന്നാം പ്രതിയായ രാഹുലിനെ അറസ്റ്റ് ചെയ്യുന്നില്ല. പോലീസ് സാന്നിധ്യത്തിൽ രാഹുൽ വാർത്താ സമ്മേളനം നടത്തുന്നു

പോലീസ് വാഹനത്തിൽ കയറി ഡി വൈ എഫ് ഐ പ്രവർത്തകരോട് രാഹുൽ ആക്രോശിക്കുമ്പോഴും ഒന്നും മിണ്ടാതെ പോലീസുകാർ. പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സി പി ഐ എം

LEAVE A REPLY

Please enter your comment!
Please enter your name here