ഡല്‍ഹിയില്‍ പ്രതിപക്ഷ സംഘടനകളും കോക്രോച്ച് ജനതാ പാര്‍ട്ടിയും (CJP) നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് എസ്. സുരേഷ് രംഗത്തെത്തി. രാജ്യതലസ്ഥാനത്ത് അരങ്ങേറുന്നത് വെറും നാടകങ്ങളാണെന്നും ബംഗ്ലാദേശ് മോഡല്‍ കലാപം സൃഷ്ടിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സെറ്റിട്ട് നാടകം നടത്തി. SIR ന് ശേഷം അധികാരത്തിലേറിയ സർക്കാറുകൾ ഇല്ലീഗെലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. ആയതിനാൽ വിഡി സതീശൻ രാജിവെക്കുന്നതാണ് അഭികാമ്യം
പിണറായി പ്രായമെങ്കിലും നോക്കണ്ടേ ?. SIR വന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ തോറ്റതെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടോ. SIR വന്നത് കൊണ്ടാണ് തോൽവിയെന്ന് cjp യുടെ പിള്ളേർ പറയുന്നത് സിപിഎം അംഗീകരിക്കുന്നുണ്ടാ?. സ്വന്തം പാർട്ടിയുടെ ബി എൽ എമാർ, സർക്കാർ ഉദ്യോഗസ്ഥരെടക്കം sir ൽ പങ്കെടുത്തു അവരെയാണ് നിങ്ങൾ കളങ്കപ്പെടുത്തുന്നത്
മാസപ്പടി കേസ്:വിഡി സതീശന്റെ അനുകമ്പയിൽ ജീവിച്ച നേതാവാണ് പിണറായി. പിണറായിയെ തൊടാതിരിക്കാൻ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും റിപ്പോർട്ട് ഒളിപ്പിച്ചു വെച്ചു. എന്നാൽ ഹൈക്കോടതി വിധി പിണറായിയെയും വിഡി സതീശനും കിട്ടിയ അടി. ഇതിനെതിരെ അതിശക്തമായി ബിജെപി പ്രതിഷേധിക്കും
































