27.7 C
Kollam
Monday 28th September, 2026 | 09:07:10 AM
Home News Kerala പെട്രോൾ ടാങ്കിൽ കടത്താൻ ശ്രമിച്ച MDMA പിടികൂടി, പോലീസ്

പെട്രോൾ ടാങ്കിൽ കടത്താൻ ശ്രമിച്ച MDMA പിടികൂടി, പോലീസ്

തിരുവനന്തപുരം.തലസ്ഥാനത്ത് വീണ്ടും വൻ ലഹരി വേട്ട. പെട്രോൾ ടാങ്കിൽ കടത്താൻ ശ്രമിച്ച MDMA പിടികൂടി പോലീസ്. 100 ഗ്രാം എംഡിഎംഎയുമായി ശ്രീകാര്യം സ്വദേശി അനന്തു കൃഷ്ണൻ, തുമ്പ സ്വദേശി ടെറി എന്നിവരാണ് അറസ്റ്റിലായത്. കോവളം ബൈപ്പാസ് ജംഗ്ഷനിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്

ഡാൻസാഫിന്റെ പോലീസ് വാഹനവും അംഗത്തിന്റെ പേർസണൽ കാറും ഇടിച്ചിട്ട് നിർത്താതെ പോയ സംഘത്തെ സഹസികമായാണ് പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here