30.3 C
Kollam
Friday 18th September, 2026 | 03:28:36 PM
Home News Breaking News ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ബിയർ കുപ്പികൊണ്ട് അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ബിയർ കുപ്പികൊണ്ട് അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

തിരുവല്ല.ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ഷെയറിനെ ചൊല്ലി സംഘർഷം.ബിയർ കുപ്പികൊണ്ട് അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പത്തനംതിട്ട തിരുവല്ല പുളിക്കീഴിലാണ് സംഭവം.കടപ്ര നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാർ (36 )നാണ് പരിക്കേറ്റത്.സുഹൃത്ത് ലക്ഷ്മിവിലാസത്തിൽ സജിത്ത് (39) പുളിക്കീഴ് പോലീസിന്റെ കസ്റ്റഡിയിൽ

ഗുരുതര പരിക്കേറ്റ അരുൺകുമാർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

LEAVE A REPLY

Please enter your comment!
Please enter your name here