27.1 C
Kollam
Sunday 13th September, 2026 | 11:28:19 PM
Home News Breaking News തലസ്ഥാനത്ത് രണ്ട് പ്രീയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു

തലസ്ഥാനത്ത് രണ്ട് പ്രീയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു

തിരുവനന്തപുരം:തിരുവനന്തപുരത്ത് രണ്ട് പ്രീയദർശിനി ബസുകളുടെ ചില്ല് തകർത്തു. പാങ്ങോട് പരപ്പിൽ ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. എന്താണ് കാരണമെന്ന് അറിവായിട്ടില്ല.