26.3 C
Kollam
Sunday 4th October, 2026 | 03:18:30 AM
Home News Kerala വെള്ളറക്കാട് മണ്ണാങ്കുന്നിൽ വയോധിക ക്വാറിയിൽ വീണു മരിച്ചു

വെള്ളറക്കാട് മണ്ണാങ്കുന്നിൽ വയോധിക ക്വാറിയിൽ വീണു മരിച്ചു

തൃശ്ശൂർ. വെള്ളറക്കാട് മണ്ണാങ്കുന്നിൽ വയോധിക ക്വാറിയിൽ വീണു മരിച്ചു.തെക്കോട്ടു വളപ്പിൽ കാളി കുട്ടി 75 വയസ്സ് ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലുമണിയോടെ നാട്ടുകാരാണ് കാളിക്കുട്ടിയെ കരിങ്കൽ കോറി മരിച്ചുകിടക്കുന്നത് കണ്ടത്.വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന ക്വാറിയിൽ വെള്ളം നാട്ടുകാർ കുളിക്കുവാനും മറ്റും ഉപയോഗിക്കുന്നുണ്ട്

കുളിക്കാനായി പോയപ്പോൾ കാൽ വഴുതി വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം