28.9 C
Kollam
Friday 2nd October, 2026 | 06:33:45 PM
Home News Kerala പാലാ നഗരസഭയിൽ വീണ്ടും ട്വിസ്റ്റ്‌, വിമത കോൺഗ്രസ്‌ കൗൺസിലർ വീണ്ടും കോൺഗ്രസിൽ

പാലാ നഗരസഭയിൽ വീണ്ടും ട്വിസ്റ്റ്‌, വിമത കോൺഗ്രസ്‌ കൗൺസിലർ വീണ്ടും കോൺഗ്രസിൽ

Advertisement

പാല.എൽഡിഎഫിനൊപ്പം ചേർന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് വിമത കൗൺസിലർ ലിസിക്കുട്ടി മാത്യുവാണ് പാർട്ടിയിൽ തിരിച്ചെത്തിയത്

19 ന് നടക്കുന്ന നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു‍ഡിഎഫിനൊപ്പം നിൽക്കുമെന്ന് ലിസി നേതൃത്വത്തെ അറിയിച്ചു.ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിമത മായാ രാഹുലിനെ പ്രഖ്യാപിച്ചതോടെയാണ് ലിസിയുടെ പിന്മാറ്റം.നിലവിൽ UDF നൊപ്പം 10 അംഗങ്ങൾ, LDF 12, വിമതർ 3 എന്നിങ്ങനെ നില

ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് 19 ന്