29.7 C
Kollam
Sunday 6th September, 2026 | 06:54:41 PM
Home News Breaking News പാലായിൽ LDF ന് വീണ്ടും കൈകൊടുക്കാൻ കോൺഗ്രസ്‌ കൗൺസിലർമാർ

പാലായിൽ LDF ന് വീണ്ടും കൈകൊടുക്കാൻ കോൺഗ്രസ്‌ കൗൺസിലർമാർ

കോട്ടയം. പാലായിൽ LDF ന് വീണ്ടും കൈകൊടുക്കാൻ കോൺഗ്രസ്‌ കൗൺസിലർമാർ.ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലും സഹകരിക്കും. സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ ചെയർപേർസണാക്കിയുള്ള നീക്കത്തിന് ഇരുകൂട്ടരും ധാരണ. ഭരണത്തിലേക്കില്ലെന്ന് ആവർത്തിച്ചു LDF, പുറത്തു നിന്നുള്ള പിന്തുണ മാത്രം. ടേം വ്യവസ്ഥയും ആലോചനയിൽ

വൈസ് ചെയർപേർസണന്റെ കാര്യത്തിലും ധാരണ. നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കിയതോടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും ഇടഞ്ഞ നിലയാണ്. കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാന്‍ നിയമ നടപടിയിലേക്ക് നേതൃത്വം നീങ്ങിയിട്ടുണ്ട്.