29.7 C
Kollam
Sunday 6th September, 2026 | 05:22:16 PM
Home News Breaking News കള്ളൻ വിജയൻ ഫീച്ചർ,അക്കാര്യം സമ്മതിച്ച് എം സ്വരാജ്

കള്ളൻ വിജയൻ ഫീച്ചർ,അക്കാര്യം സമ്മതിച്ച് എം സ്വരാജ്

തിരുവനന്തപുരം.കള്ളൻ വിജയൻ ഫീച്ചർ കാരണമാണ് ദേശാഭിമാനി വാരന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നതെന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ സമ്മതിച്ച് എം സ്വരാജ്. ആദ്യ പേജിൽ വി.എസും അവസാന പേജിൽ കള്ളൻ വിജയനും വരുന്നത് അനാവശ്യ ചർച്ചകൾക്ക് ഇടയാക്കും

കള്ളൻ വിജയൻ പിൻവലിക്കാൻ ആവശ്യപ്പെട്ടങ്കിലും അനുസരിക്കാൻ ചുമതലക്കാരൻ തയ്യാറായില്ല. ഇതോടെ ചുമതലയിൽ നിന്ന് കെ.ആർ അജയനെ മാറ്റി. ഉചിതമായ ഇടപെടലാണ് മാനേജ്മെൻ്റ് നടത്തിയതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്