തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംങ്കൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്തിനെ എസ് ഐ റ്റി കസ്റ്റഡിയിലെടുത്തു. രാവിലെ 9.15 ഓടെ
അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ ഉടൻ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിക്കും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും
സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിൽ എന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഇന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
Home News Breaking News തിരുവിതാങ്കൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് എസ് ഐ റ്റി കസ്റ്റഡിയിൽ































