Home Education യൂണിവേഴ്സിറ്റി ഇയര്‍ ബാക്ക് സിസ്റ്റം മാറ്റി,വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

യൂണിവേഴ്സിറ്റി ഇയര്‍ ബാക്ക് സിസ്റ്റം മാറ്റി,വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Advertisement

കോതമംഗലം. എംഎ കോളജിലെ വിദ്യാർഥി മരിച്ചനിലയിൽ. അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പു (19) ആണ് മരിച്ചത്. ബിടെക് സിവിൽ വിദ്യാർത്ഥിയാണ്. കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്ത്ഥിയുടെ ആത്മഹത്യ,,

പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.മുന്നുപേജുള്ള ആത്മഹത്യകുറിപ്പ്.ഇയര്ബാക്ക് ആക്കിയതിലുള്ള മാനസിക വിഷമത്തില് മരിക്കുന്നുവെന്ന് കത്ത്.കോളേജ് അധികൃതര് ക്രഡിറ്റ് സ്കോര് ഉയര്ത്തിയത് ഇയര്ബാക്ക് ആകാന് കാരണമായി..

മറ്റോരു കോളേജിലും ഇല്ലാത്ത രീതി മാനസിക വിഷമമുണ്ടാക്കിയെന്നും കുറിപ്പ്. മിച്ചി മർപ്പുവിന്റെ പോസ്റ്റ് മാര്ട്ടം നാളെ