30.8 C
Kollam
Wednesday 16th September, 2026 | 04:09:37 PM
Home News Kerala വള്ള സദ്യകൾ മാറ്റിവെച്ചു

വള്ള സദ്യകൾ മാറ്റിവെച്ചു

വെള്ളപ്പൊക്കം മൂലം   ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവെച്ചു

പെയ്ഡ് സദ്യ പാഞ്ചജന്യം  ഓഡിറ്റോറിയത്തിൽ നടക്കും


നാളെ നടത്തുവാൻ ഇരുന്ന വഞ്ചിപ്പാട്ട് സോപാനം പരിപാടിയും വെള്ളപ്പൊക്കം മൂലം മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു