27 C
Kollam
Thursday 15th October, 2026 | 01:43:23 AM
Home News Breaking News രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് സ്വാഗതാർഹം, ജി സുകുമാരൻ നായർ

രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് സ്വാഗതാർഹം, ജി സുകുമാരൻ നായർ

കോട്ടയം. NSS നേതൃത്വത്തെ വിമർശിച്ച് ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനയെ തള്ളിയ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് സ്വാഗതാർഹമെന്ന് ജി സുകുമാരൻ നായർ. രാജീവ് ചന്ദ്രശേഖർ തന്നെ ഉപ രാഷ്ട്രപതിയേയും സുരേഷ് ഗോപിയേയും തിരുത്തിച്ചുവെന്നും ഏറ്റുമുട്ടാൻ താനില്ലെന്നും സുകുമാരൻ നായർ അറിയിച്ചു. ബിജെപി നേതാക്കൾ പറഞ്ഞത് തെറ്റാണെന്ന് രാജീവ്‌ ചന്ദ്രശേഖർ തന്നെ വ്യക്തമാക്കിയെന്നും ഇനിയൊരു പരസ്യ പ്രതികരണത്തിന് താനില്ലെന്നും സുകുമാരൻ നായർ