Advertisement
ചങ്ങനാശ്ശേരി: സംവരണ കാര്യത്തിൽ എൻ എസ് എസിൻ്റെ നിലപാട് ഒന്ന് തന്നെയന്ന് ജനറൽ സെക്രട്ടറി കെ .സുകുമാരൻ നായർ. ചങ്ങനാശ്ശേ രിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത് .കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുമ്പി ൽ ഒരു ഡിമാൻ്റും വെച്ചിട്ടില്ല. ഈയിടെ ഒരു സമുദായം പറഞ്ഞത് പിന്നാക്കക്കാരിലെ സാമ്പത്തീക കമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നതാണ്. എന്നാൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണം നൽകണമെന്നതു തന്നെയാണ് എൻ എസ് എസ് നിലപാടെന്നും മുഖ്യമന്ത്രിയുമായി അഭി പ്രായഭിന്നതയില്ലന്നും ഭരണത്തെപ്പറ്റിയും മന്ത്രിസഭയിലെ അഭിപ്രായ ഭിന്നതകളെ കുറിച്ചും താൻ അഭിപ്രായം പറയുന്നില്ലന്നും സുകുമാരൻ നായർ പറഞ്ഞു.
എൽ പി എസ് റ്റി സമരപന്തൽ രാത്രിയിൽ പൊളിച്ച് മാറ്റിയത്
ജനാധിപത്യവിരുദ്ധമാണന്നും സുകുമാരൻ നായർ പറഞ്ഞു



































