27.1 C
Kollam
Friday 9th October, 2026 | 12:07:27 AM
Home News Kerala ട്രെയിനിന്റെ വീലിൽ നിന്നും പുക

ട്രെയിനിന്റെ വീലിൽ നിന്നും പുക

കായംകുളം.വീലിൽ നിന്നും പുക, എറണാകുളം കായംകുളം മെമു ട്രെയിൻ പിടിച്ചിട്ടു.കായംകുളം നടക്കാവ് റെയിൽവേ ഗേറ്റിന് സമീപത്താണ് ട്രെയിൻ നിർത്തിയത്.പുക ഉയരുന്നത് യാത്രക്കാർ ശ്രദ്ധയിൽ പെടുത്തതിനെ തുടർന്നാണ് ട്രെയിൻ നിർത്തിയത്

വീൽ ജാം ആയതാണ് പുക ഉയരാൻ കാരണം എന്ന സംശയം