Home News Breaking News ഹരിത കർമസേന ജീവനക്കാരുടെ യൂണിഫോം ഇനി കാവി

ഹരിത കർമസേന ജീവനക്കാരുടെ യൂണിഫോം ഇനി കാവി

തിരുവനന്തപുരം. കോർപ്പറേഷൻ കീഴിലെ ഹരിത കർമ്മ സേന പ്രവർത്തകരുടെ യൂണിഫോം പച്ചനിറത്തിൽ നിന്നും കാവിനിറത്തിലേക്ക് മാറ്റി.മേയർ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ എല്ലാ പ്രവർത്തകർക്കും കാവി നിറത്തിലുള്ള യൂണിഫോം വിതരണം ചെയ്തു

സുരക്ഷ മുന്നിൽകണ്ടാണ് കാവി നിറത്തിലുള്ള യൂണിഫോം നൽകിയതെന്ന് നഗരസഭ.യൂണിഫോം നിർബന്ധമായും ധരിക്കണമെന്നും മേയർ അറിയിച്ചു.എല്ലാ ഹരിത കർമ്മ സേന പ്രവർത്തകർക്കും യൂണിഫോം നൽകി

ഹരികമ സേന ജീവനക്കാർ ഇതുവരെ കാവി യൂണിഫോം ഇട്ടു തുടങ്ങിയില്ല