26.6 C
Kollam
Saturday 3rd October, 2026 | 02:25:23 AM
Home News Kerala സ്വകാര്യ ലോഡ്ജിൽ യുവതിയും നവജാതശിശുവും മരിച്ച സംഭവം, യുവതി മരിച്ചത് ഹൃദയാഘാതം മൂലം എന്ന നിഗമനം,കുഞ്ഞ്...

സ്വകാര്യ ലോഡ്ജിൽ യുവതിയും നവജാതശിശുവും മരിച്ച സംഭവം, യുവതി മരിച്ചത് ഹൃദയാഘാതം മൂലം എന്ന നിഗമനം,കുഞ്ഞ് മരിച്ചത് പ്രസവശേഷം പരിചരണം ലഭിക്കാതെ

Advertisement

തൃശ്ശൂർ. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയും നവജാതശിശുവും മരിച്ച സംഭവം. പോസ്റ്റ്മോർട്ടം പൂർത്തിയായി. യുവതി മരിച്ചത് ഹൃദയാഘാതം മൂലം എന്ന നിഗമനം. യുവതിയുടെ മരണം പ്രസവശേഷം. കുഞ്ഞ് മരിച്ചത് പ്രസവശേഷം പരിചരണം ലഭിക്കാതെ. മരിച്ച ജ്യോതിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു